Sunday, October 22, 2023

ഗാന്ധിയും കാലവും സെമിനാർ 39

39. ഗാന്ധി - നിരാഹാര സമരങ്ങൾ

പ്രീമ കെ

നിരവധി ജീവിതശൈലികളിൽ ഒന്നാണ് നിരാഹാരം എന്നത് നിരാഹാരം എന്ന വാക്ക് കേൾക്കുമ്പോൾ നമ്മൾക്ക് ആദ്യം ഓർക്കുന്നത് നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയാണ് അദ്ദേഹത്തിൻറെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒരു സമരം മുറയാണ് നിരാഹാരം ഒരു കാര്യം നടപ്പാക്കാൻ അദ്ദേഹം നിരാഹാരം അനുഷ്ഠിക്കുകയും അതിനു മറ്റുള്ളവരെ ഗെയിം ചെയ്തിരുന്നു. 

ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിൽ സത്യം അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ച പ്രവർത്തിക്കാനും ജീവിതചര്യയാക്കി പ്രവർത്തിക്കുവാനും അദ്ദേഹം ശ്രദ്ധിച്ചു എല്ലാവിധത്തിലും സ്വാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച അവിടെ ലളിത ജീവിതം നയിച്ചത് അദ്ദേഹം പൊതുപ്രവർത്തനം പ്രവർത്തനങ്ങൾക്ക് മാതൃകയായി സസ്യഹാരം മാത്രം ഭക്ഷിച്ച് ഉപവാസം അഥവാ നിരാഹാരം അധിക ആത്മശുദ്ധീകരണത്തിനും ശരീരശുദ്ധിക്കും പ്രതിഷേധത്തിനുമുള്ള ഉപാധിയായി അദ്ദേഹം കണ്ടു.

ഗാന്ധിജി അനുഷ്ടിച്ച നിരാഹാരങ്ങൾ

  • 1918-ല്‍ അഹമ്മദാബാദിലെ മിൽതൊഴിൽ തൊഴിലാളികളുടെ കൂലി വർദ്ധനയ്ക്കായി നാല് ദിവസം നീണ്ടുനിന്ന ഉപവാസം

മുഴുവൻ ഹിന്ദു ജനതക്കും ഇലക്ട്രോണുകൾക്കായി ആറ് ദിവസം നീണ്ടുനിന്നു

  • 1947 സാമുദായിക സൗഹൃദ സൗഹാർദ്ദത്തിനായി നാല് ദിവസം നീണ്ടുനിന്നു

  • 1948 സാമുദായിക സൗഹാർദ്ദത്തിനായി ആറ് ദിവസം നീണ്ടുനിന്നു

    • 1913 ജൂലൈ ദക്ഷിണാഫ്രിക്കയിൽ രണ്ട് ആശ്രമത്തിലെ അന്തേവാസികളുധാർമിക വീഴ്ചയ്ക്ക് പ്രായശ്ചിത്തമായി ഒരാഴ്ച ഉപവാസം അതിനുശേഷം 20 ആഴ്ചത്തേക്ക് ഒരു ദിവസം ഒരു ഭക്ഷണം

  • 1913 അവസാനം ദക്ഷിണാഫ്രിക്കയിൽ മൈനസ് മാർച്ചിൽ പണിമുടക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ പോലീസുകാർ കൊലപ്പെടുത്തിയപ്പോൾ ഗാന്ധി ദിവസവും ഒരു നേരം ഭക്ഷണം കഴിക്കുകയും മറ്റുള്ളവരോട് ഇത് പിന്തുടരാൻ ആവശ്യപ്പെടുകയും ചെയ്തു അദ്ദേഹത്തിൻറെ പൊതു ഉപവാസങ്ങളിൽ ആദ്യത്തേത്.

  • 1919 ഏപ്രിൽ 14ന് അഹമ്മദാബാദ് റൗലത്ത് ആക്ട് വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമത്തിന് പ്രായശ്ചിത്തമായി 72 മണിക്കൂർ ഉപവസിക്കാൻ നാട്ടുകാരോട് ആവശ്യപ്പെട്ടു.

  • 1922 ഫെബ്രുവരി ബർദോളിയിൽ ചൗരി ചൗരയ്ക്ക് പ്രായശ്ചിത്തം ചെയ്യാൻ അഞ്ചുദിവസത്തെ ഉപവാസം.

  • 1924 സെപ്റ്റംബർ 17 ഡൽഹിയിൽ വടക്കു പടിഞ്ഞാറ് അതിർത്തി പ്രവിശ്യകളിലെ ഹിന്ദുവിരുദ്ധ ആക്രമത്തിനെതിരെ 21 ദിവസത്തെ ഉപവാസം.

  • 1933 മെയ് ഏർവാട ജയിലിൽ 21 ദിവസത്തെ ഉപവാസം ആത്മശുദ്ധീകരണത്തിന് വേണ്ടിയും തൊട്ടു കൂട്ടായ്മയുടെ തുടർനടിയുള്ള തൻറെ വിഷമത്തിൽ നിന്നാണ് ഇത്. കുറച്ചു ദിവസങ്ങൾക്ക് ശേഷം ജയിൽ മോചിതനായ അദ്ദേഹം 21 ദിവസം കഴിയുന്നതുവരെ നിരാഹാരം തുടർന്നു.

  • 1933 ആഗസ്റ്റ് 16 ജോലികൾക്കായി ,അദ്ദേഹത്തിൻറെ ജയിൽ മുറിയിൽ സൗകര്യങ്ങൾക്ക് വേണ്ടിയും.

  • 1934 ആഗസ്റ്റ് 7 വാർത്ത സനാതന വാദിയായ ലാൽനാഥിനെ ആക്രമിച്ചതിന് പ്രതികാരമായി രണ്ടാഴ്ചത്തെ ഉപവാസം .സനാതന വാദികൾ തൊട്ടുകൂടായ്മയെ എതിർത്തിരുന്നു.

  • 1939 രാജകോട്ട്, തന്റെ പ്രദേശത്ത് ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിൽ വാഗ്ദാനം പിൻവലിച്ച രാജോട് ഭരണാധികാരിയുടെ വിശ്വാസ ലംഘനത്തിനെതിരായ ഉപവാസം. നാലുദിവസത്തിനുശേഷം തർക്കം ചീഫ് ജസ്റ്റിസിന് റഫർ ചെയ്തതോടെ നിരാഹാരം അവസാനിപ്പിച്ചു.

  • 1943 ഫെബ്രുവരി 10 പൂനെ. 1942ലെ അസ്വസ്ഥതകൾക്ക് ഗാന്ധി സമ്മതിക്കണം എന്നും അവ ആവർത്തിക്കില്ലെന്നും ഉറപ്പു നൽകണമെന്നും വൈസ്രോയിയുടെ നിർബന്ധത്തിന് മറുപടിയായി 21 ദിവസത്തെ ഉപവാസം.

  • 1947 സെപ്റ്റംബർ കൽക്കട്ടയിൽ, സാമുദായിക സൗഹാർദ്ദത്തിനുവേണ്ടി മരണം വരെ ഉപവാസം. ഗാന്ധിജിക്ക് പല പാർട്ടികളിൽ നിന്നും ഒപ്പിട്ട പ്രഖ്യാപനം ലഭിച്ചതോടെ അവസാനിപ്പിച്ചു.

  • 1948 ജനുവരി 13 സാമുദായിക സൗഹാർദത്തിന്റെ മരണം വരെ ഉപവാസം. വിവിധ ഗ്രൂപ്പുകളുടെ ഉറപ്പിന് ശേഷം ജനുവരി 18ന് അവസാനിപ്പിച്ചു.



No comments:

Post a Comment

MIKAV 06