Sunday, October 22, 2023

ഗാന്ധിയും കാലവും സെമിനാർ 03

 

03. ഗാന്ധിജിയുടെ ബാല്യവും വിദ്യാഭ്യാസവും

നഫിയ 

ഇന്ത്യയുടെ പടിഞ്ഞാറാൻ കടലോരത്തിലുള്ള പോർബന്തർ എന്ന കൊച്ചു പട്ടണത്തിൽ

1869ഒ ക്ടോബർ 9 ആം തിയ്യതി കരംചന്ദ് ഗാന്ധിയുടെയും പുത്ലീ ഭായിയുടെയും നാലാമത്തെ മകനായി മോഹൻദാസ് ജനിച്ചു.

ഗാന്ധി കുടുംബത്തിലെഅഞ്ച് തലമുറഒരു ഹിന്ദു

കൂട്ടുകുടുംബം പോലെഒരു വീട്ടിൽ കഴിഞ്ഞുകബാ ഗാന്ധിക്ക്കുട്ടികളോട് വലിയ സ്നേഹമാണ് വിശേഷിച്ചും മോഹനോട് പ്രസാദം നിറഞ്ഞ മധുരമായ മുഖമാണ് അവന്റേത്.അല്പം ചുരുണ്ട മുടിപ്രകാശപൂർണ്ണമായ നെറ്റിത്തടംസുന്ദരമായ കണ്ണുകൾ .മറ്റു കുട്ടികളെപ്പോലെ എപ്പോഴും കരയുന്ന സ്വഭാവമില്ല .20 അംഗങ്ങൾ ഉള്ള വീട്ടിൽ ചെറിയ കുട്ടിയാണ് മോഹൻ.മൂന്ന് വയസ്സ് വരെസഹോദരി റാലിയത്ത് ബെൻൻറെ കൂടെയാണ്സമയം ചിലവഴിച്ചിരുന്നത്. പശു എരുമ പൂച്ച പട്ടിഎന്നിവയെ കാണാൻ കൊണ്ടുപോകണമെന്ന് നിർബന്ധമാണ്.പട്ടികളുടെ ചെവി പിടിച്ച് തിരിക്കൽ അവൻറെ ഇഷ്ടവിനോദമാണ്.

ജൂലൈ ആഗസ്റ്റ് മാസത്തിൽമുളക്കാത്ത ഉത്സവം കാണാൻ ഒരിക്കൽ മോനിയെ ഗോകി ബഹൻ കൊണ്ടുപോയി.കറുത്ത വാവിന്തൊട്ടുമുമ്പേയുള്ള നാല് ദിവസങ്ങളിലായി കന്യകമാർ ഉപ്പ് തീണ്ടാത്ത ഭക്ഷണവും കഴിച്ച് വ്രതനിഷ്ഠയായി ആഘോഷിക്കാനുള്ള ഒരു ഉത്സവം ആണിത്.സഹോദരിയുടെ കണ്ണ് വെട്ടിച്ച് ഒരു സംഘം പെൺകുട്ടികളുടെ കൂടെ മോഹൻ പോയിക്കളഞ്ഞു.ഇരുട്ടിയപ്പോൾ ഒരു പെൺകുട്ടി അവനെ കൊണ്ടുവന്നാക്കിഇരുട്ടിയപ്പോൾ ഒരു പെൺകുട്ടി അവനെ കൊണ്ടുവന്നാക്കി തൊണ്ട പുള്ളി പോയതുകൊണ്ട് അവൻ വെള്ളം പോലും ഇറക്കാൻ പറ്റിയിരുന്നില്ലചോദിച്ചപ്പോൾ മറച്ചുവട്ടിൽ കണ്ട കുറെ പൂക്കൾ തിന്ന കാര്യം പറഞ്ഞു.ഉടനെ വൈദ്യനെ വിളിച്ച് കൊണ്ടുവന്നു പുരട്ടാൻ ഒരു ലേപനവും നൽകി. ആളില്ലാതെ ഗാന്ധിജിയെ പുറത്തുവിടരുതെന്ന്കബാ ഗാന്ധി നിർദേശം നൽകിമനുവിന്റെ പരിരക്ഷയ്ക്ക്

നിയോഗിക്കപ്പെട്ടപരിചാരകയാണ് രംഭ

ചിലപ്പോൾ വലിയവരെപ്പോലെ എഴുതുന്നതായി ഭാവിക്കും .ചോക്ക് കൊണ്ട് നിലത്ത് വരയ്ക്കും. വേണ്ടൽക്കാരെ തൊട്ടു എന്ന് അമ്മയോട് കള്ളം പറയും.കുട്ടികൾ തമ്മിൽ ചിലപ്പോൾ തല്ലു കൂടുംഎന്നാൽ മോഹൻ തല്ലി എന്ന് ആരും പരാതി പറഞ്ഞിട്ടില്ല.

ഒരിക്കൽ ചേട്ടൻ തല്ലിയതായി മോനിയ അമ്മയോട് കരഞ്ഞുകൊണ്ട് പരാതി പറഞ്ഞു.അമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നുഒന്ന് നീയും കൊടുത്തേക്ക് അമ്മാവനെ സമാധാനപ്പെടുത്തിഎന്നാൽ ചേട്ടനെ തല്ലാൻ മോഹൻ തയ്യാറായിരുന്നില്ല

സാധനങ്ങൾ തലകീഴായി വെക്കൽ മോഹൻറെ മറ്റൊരു പ്രത്യേകത ആയിരുന്നുഅച്ഛൻറെ പൂച്ച മുറിയിൽ കയറി വിഗ്രഹ പീഠത്തിൽ നിന്നിറക്കിഅവൻ അവിടെ കയറിയിരിക്കുമായിരുന്നുവൃത്തിയുള്ള വസ്ത്രം ധരിക്കണമെന്ന് നിർബന്ധം മോഹനൻ ചെറുപ്പം മുതലേ ഉണ്ടായിരുന്നു

കിണറ്റിൽ കരയിലിരുന്ന് വസ്ത്രം കഴുകുന്നതിൽ പലപ്പോഴും കുട്ടികൾ മത്സരിക്കാറുണ്ട്.പാട്ട് മോഹിനി ഏറെ ഇഷ്ടമായിരുന്നു .ഭക്തിഗാനംകേൾക്കാൻവളരെ ഇഷ്ടമാണ്

അച്ഛൻ വാങ്ങിക്കൊടുത്ത മൗത്ത് ഓർഗൺകുറെ നാൾതാഴെ വയ്ക്കാതെ കൊണ്ട്നടന്നു.ചെടികൾ നട്ടുവളർത്തുന്നതിൽ വളരെ ആനന്ദം കണ്ടെത്തിയിരുന്നു. ചെറുപ്പത്തിൽ മോഹൻഗൗരവപ്രകൃതിക്കാരനായിരുന്നു

1909മാർച്ച് രണ്ടിന് മണിലാലിന് അയച്ച കത്തിൽ ഇങ്ങനെ എഴുതിയിരുന്നു

"12 വയസ്സ് കഴിഞ്ഞതിനുശേഷം തമാശയും ഉല്ലാസവും ഞാൻ അറിഞ്ഞിട്ടില്ലമനുഷ്യ ജീവിതത്തിന്റെ ആദ്യഘട്ടമായ ബ്രഹ്മചര്യം അവസാനഘട്ടമായ സന്യാസം പോലെ തന്നെ ഗൗരവമായി എടുക്കേണ്ടതുണ്ട്" മാംസ ഭക്ഷണവുമായിബന്ധപ്പെട്ട മോഹന് കടം വന്നുമോഹൻദാസും കർസൻ ദാസും മൂത്ത ചേട്ടൻറെ സ്വർണ്ണവള ഒരു ഭാഗം മുറിച്ചെടുത്തുവിട്ടു കിട്ടിയ 25 രൂപ കൊണ്ട് കടം വീട്ടി.അച്ഛനോടും ചേട്ടനോടും അവർ നുണ പറഞ്ഞു എന്നാൽ അദ്ദേഹത്തിൻറെ മനസ്സ് അസ്വസ്ഥമായിഅമ്മയോട് എല്ലാം തുറന്നു പറഞ്ഞുഅച്ഛന് ഒരു പേപ്പറിൽ എഴുതി കൊണ്ടുപോയി മാപ്പ് അപേക്ഷിച്ചുഅദ്ദേഹം ശാന്തനായി കാണപ്പെട്ടു ഈ സംഭവം മുതൽ സത്യം പറയുക എന്നത് മോഹൻദാസിനെ ആവേശമായി തീർന്നുആ സംഭവഅഹിംസയുടെയും സത്യസന്ധതയുടെയുംശക്തി മോഹന് വെളിപ്പെടുത്തി കൊടുത്തുശിക്ഷിക്കുകയും ശുദ്ധീകരിക്കുകയും നിർബന്ധിക്കുകയും ചെയ്യുന്ന ഒരു അപൂർവ്വ ശക്തിയാണ് അഹിംസ

വിദ്യാഭ്യാസം

കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിക്കാൻകേരളത്തിൽ കുടി പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്നതുപോലെമോഹൻദാസിനെ അക്ഷരമാല പഠിപ്പിക്കാൻ ആറു വയസ്സുള്ളപ്പോൾ വീടിനടുത്തു തന്നെശ്രീ വർഗീസ്കാന്താർനടത്തിയിരുന്ന ധൂളിശാലയിലേക്കു വിട്ടു. മുടന്തൻ ആകയാൽ അദ്ദേഹത്തെ നാട്ടുകാർലൂലിയ മാസ്റ്റർഎന്നാണ് വിളിച്ചിരുന്നത് .ളത്തിൽ കുട്ടികളെ മണലിൽ ചൂണ്ടാണി വിരൽ കൊണ്ട്അക്ഷരങ്ങൾ എഴുതാൻ പഠിപ്പിച്ചിരുന്നഅക്ഷരങ്ങൾ എഴുതാൻ പഠിപ്പിച്ചിരുന്നതുപോലെഗുജറാത്തിൽ കുട്ടികളുടെ മുമ്പിൽ പലക വെച്ച്അതിന്മേൽ പൂഴി വിതറിഅതിൽ എഴുതിയാണ് പഠിച്ചിരുന്നത്.

രാജക്കോട്ടിലെ ദിവാൻജിയായി ചാർജ് എടുത്തിരുന്ന കാബ ഗാന്ധി1876 ആയപ്പോഴേക്കും കുടുംബാംഗങ്ങളെ രാജിക്കോട്ടാവസതിയിലേക്ക് കൊണ്ടുപോന്നു.ബ്രാഞ്ച് സ്കൂളിലാണ് മോഹൻ ഒന്ന് രണ്ട് ക്ലാസ്സുകൾ പൂർത്തിയാക്കിയത്.രാജക്കോട്ടിലെഏറ്റവും പഴക്കം ചെന്നപ്രൈമറി സ്കൂളിലാണ് മൂന്നാം ക്ലാസ് പൂർത്തിയാക്കിയത്പ്രൈമറി ക്ലാസുകളിൽ അന്ന് ഫീസ് കൊടുക്കേണ്ടത് ഉണ്ടായിരുന്നു. അധ്യാപകരിലേറെ പേരുംചില പരിഹാസ പേരുകളിലാണ്അറിയപ്പെട്ടിരുന്നത് മോഹൻദാസ് പിന്നീട് ഓർമിക്കുന്നു.പ്രൈമറിൽ പഠിച്ചിരുന്നപ്പോൾ ക്ലാസിൽ പോകാൻ പലപ്പോഴും മോഹന്‍ അമാദം കാണിച്ചിരുന്നു.രണ്ടിൽ പഠിക്കുമ്പോൾ 238 അധ്യായനദിനങ്ങളിൽ 110 ദിനങ്ങളിൽ മാത്രമേ ഹാജർ ഉള്ളൂ. വർഷാവസാന പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും കിട്ടിയിരുന്നില്ലക്ലാസ് ഐറ്റം നിഷേധിക്കപ്പെട്ടില്ലെന്നു മാത്രം.48 ദിവസം ക്ലാസ്സിൽ പോയില്ലഎങ്കിലും വാർഷിക പരീക്ഷയിൽ 53 പോയിന്റ് അഞ്ച് ശതമാനം മാർക്ക് കരസ്ഥമാക്കി.


സ്വതേ മോഹൻ ബായ് ശീലനായിരുന്നു അതിനാൽമറ്റുള്ളവരോട് അധികം സംസാരിച്ചിരുന്നില്ല.കൂട്ടുകാരന് പറയാൻ വീടിനടുത്ത് ചുരുക്കം പേർ മാത്രമാണ് ഉണ്ടായിരുന്നത്.1880 ഡിസംബർ ഒന്നിന് ഒന്നാംതീയതി മോഹൻദാസ് രാജക്കോട്ടിൽ ഉള്ള കത്തിയവർ ഹൈസ്കൂളിൽ ഒന്നാം സ്റ്റാൻഡേർഡിൽ ചേർന്നു.തോറ്റതിനാൽ ചേട്ടൻ കർസൺ ദാസ് ക്ലാസ്സിൽ ഉണ്ടായിരുന്നു .പ്രൈമറി ഒന്നാം ക്ലാസിൽ മോഹൻദാസ് നൊപ്പം പഠിച്ചിരുന്നവരിൽ മോഹൻദാസിന്ഒപ്പം പ്രവേശനം നേടിയത് ജയശങ്കർ മാത്രമായിരുന്നു.ബോംബെ മെട്രിക്കുലേഷൻ പരീക്ഷയിലും ഇവർ പാസായിഒന്നാം സ്റ്റാൻഡേഡിൽഒന്നാം സ്റ്റാൻഡേഡിൽ മോഹൻദാസ്ഡിവിഷനിൽ ആയിരുന്നു പഠിച്ചത്.11 മുതൽ 5 വരെ അധ്യായന സമയംരണ്ടു മുതൽ മൂന്നു വരെ ഇന്റർവെൽ എന്നിങ്ങനെയായിരുന്നു.

രണ്ടാം സ്റ്റാൻഡേർഡിൽ വച്ച് മോഹൻദാസ് നല്ല പുരോഗതി നേടിമൂന്നാം സ്റ്റാൻഡേർഡിലെ ടെർമിനൽ പരീക്ഷയ്ക്കൊപ്പംനാലാം സ്റ്റാൻഡേർഡിലെ ടെർമിനൽ പരീക്ഷയും എഴുതാൻ അനുവദിച്ചു.അഞ്ചാംസ്റ്റാൻഡേർഡിലെ വാർഷിക പരീക്ഷയിൽ11 പേർ തോറ്റിരുന്നു .ജയിച്ച ഇരുപത്തിയാറ്പേരിൽ ആറാമത്തെ റാങ്കും കുട്ടികളുടെ കണക്കിന് 85% മാർക്കും ഉണ്ടായിരുന്നുഅതിൻറെ ഫലമായി പ്രതിമാസം നാല് രൂപ രണ്ടാണ്അതിൻറെ ഫലമായി പ്രതിമാസം നാല് രൂപ രണ്ട് ആണ് 8 പൈസ സ്കോളർഷിപ്പും ലഭിച്ചു. ഏഴാം സ്റ്റാൻഡേർഡിൽ പഠിക്കുന്നവരിൽ തൃപ്തികരമായ ഹാജരും പഠിപ്പും ഉള്ളവർക്ക് വർഷാവസാനം ബോംബെ സർവ്വേ കലാശാലയുടെമെട്രിക്കോലർ പരീക്ഷയ്ക്ക് ഇരിക്കാമായിരുന്നു.മെട്രിക്കുലേഷൻ പരീക്ഷ പാസായതോടെലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ് നിയമം പഠിച്ചത്്ലണ്ടൻ മെട്രിക്കലേഷൻ പരീക്ഷയിൽആദ്യം പരാജയപ്പെട്ടെങ്കിലുംപിന്നീട് ജയിക്കാൻ കഴിഞ്ഞു1891നിയമപഠനം പൂർത്തിയാക്കി ഇന്ത്യയിലെക്ക് മടങ്ങി





No comments:

Post a Comment

MIKAV 06